റിപ്പബ്ലിക് ദിനത്തിൽ റോഡ് ഉപരോധിച്ചു : 600 അലിഗഡ് സർവകലാശാല വിദ്യാർത്ഥികൾക്കെതിരെ കേസ്
റിപ്പബ്ലിക് ദിനത്തിൽ, റോഡുകൾ ഉപരോധിച്ചതിന് അലിഗഢ് മുസ്ലിം സർവകലാശാലയിലെ 600 വിദ്യാർഥികൾക്കെതിരെ കേസെടുത്തു.അഹമ്മദ് മുസ്തഫ എന്ന ഒരു മുൻവിദ്യാർത്ഥിയെ പോലീസ് കസ്റ്റഡിയിൽ നിന്നും മോചിപ്പിക്കണമെന്ന ആവശ്യവുമായാണ് വിദ്യാർഥികൾ ...