ഞാൻ മുഖ്യമന്ത്രിയായാൽ കർണാടയിലെ ജനങ്ങളോട് അമുൽ പാൽ വാങ്ങരുതെന്ന് പറയും; സിദ്ധരാമയ്യ
ബംഗളൂരു : കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിസൽ വാഗ്ദാനങ്ങളുമായി രംഗത്തെത്തുകയാണ് നേതാക്കൾ. ഇതിനിടെ വളരെ വ്യത്യസ്തമായ വാഗ്ദാനമാണ് കോൺഗ്രസ് മുതിർന്ന നേതാവ് സിദ്ധരാമയ്യ നൽകുന്നത്. താൻ ...