തലയിൽ നെൽകൃഷി ഇറക്കി യോഗി; മഹാകുംഭമേളയിലെ താരമായി അനജ് വാലെ ബാബ
ന്യൂഡൽഹി: മഹാകുംഭമേളയ്ക്ക് ഒരുങ്ങുകയാണ് പ്രയാഗ്രാജ്. 2025 ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെയാണ് കുംഭമേള നടക്കുന്നത്. കുംഭമേളയ്ക്ക് മുൻപ് തന്നെ ഒരു യോഗി സമൂഹമാദ്ധ്യമങ്ങളിലൂടെ ശ്രദ്ധനേടുകയാണ്. ...