എന്തിനാടാ ജീവിതത്തിൽ നാദിറ ഒരു സക്കറിയ പോരെ എന്ന് തോന്നിപ്പിച്ച കഥാപാത്രം, ബിജു മേനോൻ ആടിത്തിമിർത്ത വേഷം; അനാർക്കലിയിലെ ഹീറോ അയാളാണ്
2015-ൽ പുറത്തിറങ്ങിയ അനാർക്കലി മലയാളത്തിലെ ഏറ്റവും മനോഹരമായ പ്രണയകഥകളിൽ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. അന്തരിച്ച പ്രശസ്ത തിരക്കഥാകൃത്ത് സച്ചി ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണിത്. മുൻ നേവി ഉദ്യോഗസ്ഥനായ ...








