മൂന്നാമതും കുട്ടിയുണ്ടാവാൻ ഭർത്താവ് സമ്മതിക്കുന്നില്ല; ഒരു പെൺകുട്ടി കൂടി വേണമെന്നാണ് ആഗ്രഹം; തുറന്നുപറഞ്ഞ് അനസൂയ
ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ കൊണ്ട് സോഷ്യൽ മീഡിയയിൽ സജീവമായി നിൽക്കുന്ന താരമാണ് നടിയും അവതാരികയുമായ അനസൂയ ഭരദ്വരാജ്. ഫോട്ടോഷൂട്ടുകളുടെ പേരിൽ താരം പലപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. കരിയറിനൊപ്പം ...








