Wednesday, July 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

കറാച്ചിയിലെ യുഎസ് എംബസിക്ക് തീയിട്ടു ; യുഎസ് ഉദ്യോഗസ്ഥർക്ക് ഗുരുതര പരിക്ക് ; 8 പ്രതിഷേധക്കാർ കൊല്ലപ്പെട്ടു

by Brave India Desk
Mar 1, 2026, 01:25 pm IST
in News, International
Share on FacebookTweetWhatsAppTelegram

ഇസ്ലാമാബാദ് : ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിയുടെ മരണത്തിൽ പാകിസ്താനിൽ വൻ പ്രതിഷേധങ്ങൾ. കറാച്ചിയിലെ യുഎസ് എംബസിക്ക് പ്രതിഷേധക്കാർ തീയിട്ടു. എംബസി കെട്ടിടത്തിനുള്ളിലേക്ക് ഇരച്ചെത്തിയ നൂറുകണക്കിന് പ്രതിഷേധക്കാർ ചേർന്ന് കെട്ടിടം തല്ലിത്തകർക്കുകയും തീ വയ്ക്കുകയുമായിരുന്നു. സംഭവത്തിൽ ഏതാനും അമേരിക്കൻ ഉദ്യോഗസ്ഥർക്ക് ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പ്രതിഷേധം കനത്തതോടെ പാകിസ്താൻ സൈന്യം ജനക്കൂട്ടത്തിനു നേരെ വെടിയുതിർത്തു. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, ഇതുവരെ എട്ട് പ്രതിഷേധക്കാർ കൊല്ലപ്പെട്ടു. വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ, പ്രദേശത്ത് കർശന നിയന്ത്രണം ഏർപ്പെടുത്താൻ പാകിസ്താൻ സൈനിക മേധാവി അസിം മുനീർ സുരക്ഷാ സേനയോട് ഉത്തരവിട്ടിട്ടുണ്ട്. ഇറാനിൽ അമേരിക്കയും ഇസ്രായേലും നടത്തിയ വൻ ആക്രമണത്തിന് തൊട്ടുപിന്നാലെയാണ് കറാച്ചിയിൽ പ്രതിഷേധങ്ങൾ ഉയർന്നത്.

Stories you may like

3 കോടി തന്നാൽ മന്ത്രിയാക്കാം; എലത്തൂർ എം.എൽ.എ വിദ്യ ബാലകൃഷ്ണന് പ്രിയങ്ക ഗാന്ധിയുടെ ഓഫീസിന്റെ പേരിൽ വ്യാജ ഫോൺവിളി; പരാതിക്ക് പിന്നാലെ അന്വേഷണം

ഹോർമുസ് കടലിടുക്കിൽ ഇറാനെ ശ്വാസം മുട്ടിക്കാൻ ട്രംപ്; ഇറാനിയൻ കപ്പലുകൾക്ക് പൂർണ്ണ ഉപരോധം; മറ്റ് രാജ്യങ്ങളിലെ കപ്പലുകൾക്ക് പാത തുറന്ന് നൽകും

Tags: Khamenei deathus embassy in Pakistan attackedpakistan
ShareTweetSendShare

Latest stories from this section

സ്വപ്നനഗരത്തിലേക്ക് തസ്ലിമ ; സിപിഎമ്മും കോൺഗ്രസും തടഞ്ഞപ്പോൾ സ്വാഗതം ചെയ്ത് ബിജെപി

അഴിമതിവിരുദ്ധ നടപടി: മുതിർന്ന കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവിനെ  പുറത്താക്കി

രാഹുലല്ല, ഖാർഗെ ഇൻഡിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി?; നിർദ്ദേശിച്ച് മമതയും കെജ്രിവാളും; ഭൂരിപക്ഷം ലഭിക്കുകയാണ് പ്രധാനമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ

തീയാളാൻ തിരികെയെത്തി രാഹുൽ ; ഡൽഹിയിൽ ഖാർഗെയുമായി നിർണായക കൂടിക്കാഴ്ച

ട്രംപിന്റെ തല, ട്രംപിന്റെ ഒപ്പ് ; അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ ദിനത്തിൽ ട്രംപിന്റെ ചിത്രമുള്ള 250 ഡോളർ നോട്ട് അച്ചടിക്കാൻ നീക്കം

ഹോർമുസിൽ കപ്പലുകൾക്ക് 20% സുരക്ഷാ ഫീസ് ; തീരുമാനം പിൻവലിച്ച് ട്രംപ് ; പകരം യുഎസിലേക്ക് ഗൾഫ് നിക്ഷേപങ്ങൾ

Latest News

3 കോടി തന്നാൽ മന്ത്രിയാക്കാം; എലത്തൂർ എം.എൽ.എ വിദ്യ ബാലകൃഷ്ണന് പ്രിയങ്ക ഗാന്ധിയുടെ ഓഫീസിന്റെ പേരിൽ വ്യാജ ഫോൺവിളി; പരാതിക്ക് പിന്നാലെ അന്വേഷണം

3 കോടി തന്നാൽ മന്ത്രിയാക്കാം; എലത്തൂർ എം.എൽ.എ വിദ്യ ബാലകൃഷ്ണന് പ്രിയങ്ക ഗാന്ധിയുടെ ഓഫീസിന്റെ പേരിൽ വ്യാജ ഫോൺവിളി; പരാതിക്ക് പിന്നാലെ അന്വേഷണം

ഹോർമുസ് കടലിടുക്കിൽ ഇറാനെ ശ്വാസം മുട്ടിക്കാൻ ട്രംപ്; ഇറാനിയൻ കപ്പലുകൾക്ക് പൂർണ്ണ ഉപരോധം; മറ്റ് രാജ്യങ്ങളിലെ കപ്പലുകൾക്ക് പാത തുറന്ന് നൽകും

ഹോർമുസ് കടലിടുക്കിൽ ഇറാനെ ശ്വാസം മുട്ടിക്കാൻ ട്രംപ്; ഇറാനിയൻ കപ്പലുകൾക്ക് പൂർണ്ണ ഉപരോധം; മറ്റ് രാജ്യങ്ങളിലെ കപ്പലുകൾക്ക് പാത തുറന്ന് നൽകും

സ്വപ്നനഗരത്തിലേക്ക് തസ്ലിമ ; സിപിഎമ്മും കോൺഗ്രസും തടഞ്ഞപ്പോൾ സ്വാഗതം ചെയ്ത് ബിജെപി

സ്വപ്നനഗരത്തിലേക്ക് തസ്ലിമ ; സിപിഎമ്മും കോൺഗ്രസും തടഞ്ഞപ്പോൾ സ്വാഗതം ചെയ്ത് ബിജെപി

പാൻകേക്കിലും വാഫിളിലും ഇനി ‘കുനാഫ’ മാജിക്! പുത്തൻ രുചിക്കൂട്ടുകളുമായി ’99 പാൻകേക്സ്’

ദീർഘായുസ്സിന്റെ ജാപ്പനീസ് രഹസ്യം; എന്താണ് 500 വർഷം പഴക്കമുള്ള ‘ഇച്ചിജു-സൻസായി’ ഭക്ഷണരീതി

ദീർഘായുസ്സിന്റെ ജാപ്പനീസ് രഹസ്യം; എന്താണ് 500 വർഷം പഴക്കമുള്ള ‘ഇച്ചിജു-സൻസായി’ ഭക്ഷണരീതി

അഴിമതിവിരുദ്ധ നടപടി: മുതിർന്ന കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവിനെ  പുറത്താക്കി

അഴിമതിവിരുദ്ധ നടപടി: മുതിർന്ന കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവിനെ  പുറത്താക്കി

രാഹുലല്ല, ഖാർഗെ ഇൻഡിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി?; നിർദ്ദേശിച്ച് മമതയും കെജ്രിവാളും; ഭൂരിപക്ഷം ലഭിക്കുകയാണ് പ്രധാനമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ

തീയാളാൻ തിരികെയെത്തി രാഹുൽ ; ഡൽഹിയിൽ ഖാർഗെയുമായി നിർണായക കൂടിക്കാഴ്ച

ട്രംപിന്റെ തല, ട്രംപിന്റെ ഒപ്പ് ; അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ ദിനത്തിൽ ട്രംപിന്റെ ചിത്രമുള്ള 250 ഡോളർ നോട്ട് അച്ചടിക്കാൻ നീക്കം

ഹോർമുസിൽ കപ്പലുകൾക്ക് 20% സുരക്ഷാ ഫീസ് ; തീരുമാനം പിൻവലിച്ച് ട്രംപ് ; പകരം യുഎസിലേക്ക് ഗൾഫ് നിക്ഷേപങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology