Thursday, May 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഷാഹെദിന് മറുപടി ലൂക്കാസ്; അമേരിക്കൻ ‘സൂയിസൈഡ്’ ഡ്രോണുകൾക്ക് പ്രത്യേകത ഏറെ; ഇറാന്റെ ആയുധം ഇറാന് തന്നെ പണിയാപ്പോൾ

by Brave India Desk
Mar 1, 2026, 01:36 pm IST
in News, International
Share on FacebookTweetWhatsAppTelegram

ഇറാനെതിരെയുള്ള ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’യിൽ അമേരിക്ക തങ്ങളുടെ ഏറ്റവും പുതിയ ഡ്രോൺ സാങ്കേതികവിദ്യയായ LUCAS ആദ്യമായി യുദ്ധമുഖത്ത് പരീക്ഷിച്ചു. ഇറാന്റെ തന്നെ വിനാശകാരിയായ ‘ഷാഹെദ്’ ഡ്രോണുകളുടെ അതേ മാതൃകയിൽ അമേരിക്ക വികസിപ്പിച്ചെടുത്ത ഈ സംവിധാനം, ഇറാന്റെ പ്രതിരോധ കോട്ടകൾ തകർക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചതായി യുഎസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു.

എന്താണ് ലൂക്കാസ് (LUCAS)? ഒരുതവണ മാത്രം ഉപയോഗിക്കാൻ കഴിയുന്ന സൂയിസൈഡ്’ ഡ്രോണുകളാണ് ലൂക്കാസ്. ലക്ഷ്യസ്ഥാനത്ത് ചെന്ന് സ്വയം പൊട്ടിത്തെറിച്ചാണ് ഇവ ശത്രുവിനെ നശിപ്പിക്കുന്നത്. ഇറാന്റെ ഷാഹെദ്-136 ഡ്രോണുകളെ റിവേഴ്സ് എൻജിനീയറിങ് നടത്തിയാണ് അമേരിക്ക ഈ ഡ്രോണുകൾ നിർമ്മിച്ചത്.

Stories you may like

പൂനെയിൽ ആശുപത്രിക്ക് സമീപം ബോംബ് ഭീതി; ടൈമർ സെറ്റ് ചെയ്ത നിലയിൽ സ്ഫോടകവസ്തു, നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്!

പോർച്ചുഗലിൽ പിടിയിലായ ഇഖ്ബാൽ സിംഗിനെ ഇന്ത്യയിൽ എത്തിച്ചു ; മയക്കുമരുന്ന്-ഭീകരവാദ ശൃംഖലയുടെ നട്ടെല്ലൊടിച്ച് ഇന്ത്യ

അത്യാധുനിക മിസൈലുകളേക്കാൾ വളരെ കുറഞ്ഞ ചിലവിലാണ് ലൂക്കാസ് ഡ്രോണുകൾ നിർമ്മിക്കുന്നത്. ഒരു ടോമാഹോക്ക് മിസൈലിന് കോടിക്കണക്കിന് രൂപ ചിലവാകുമ്പോൾ, ഒരു ലൂക്കാസ് ഡ്രോണിന് ഏകദേശം 35,000 ഡോളർ (ഏകദേശം 29 ലക്ഷം രൂപ) മാത്രമാണ് ചിലവ്. കുറഞ്ഞ ചിലവിൽ ആയിരക്കണക്കിന് ഡ്രോണുകൾ ഒരേസമയം അയച്ച് ശത്രുവിന്റെ വ്യോമപ്രതിരോധ സംവിധാനത്തെ നിഷ്പ്രഭമാക്കാൻ ഇതിലൂടെ സാധിക്കുന്നു.

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിലും മറ്റും ഇറാൻ നിർമ്മിത ഷാഹെദ് ഡ്രോണുകൾ വലിയ നാശനഷ്ടങ്ങൾ വരുത്തിയിരുന്നു. അതേ നാണയത്തിൽ തന്നെ ഇറാന് തിരിച്ചടി നൽകാനാണ് അമേരിക്ക ലൂക്കാസ് പുറത്തിറക്കിയത്. അരിസോണ ആസ്ഥാനമായുള്ള സ്പെക്ടർ വർക്ക്സ് എന്ന കമ്പനിയാണ് ഇത് നിർമ്മിച്ചത്. ഏകദേശം 500 മൈലിലധികം ദൂരം സഞ്ചരിക്കാൻ ഈ ഡ്രോണുകൾക്ക് ശേഷിയുണ്ട്. ജിപിഎസ് തടസ്സപ്പെടുത്തിയാലും സ്വയം ദിശ കണ്ടെത്തി ലക്ഷ്യത്തിലെത്താനുള്ള ‘ഓട്ടോണമസ്’ സാങ്കേതികവിദ്യ ഇതിലുണ്ട്.

Tags: usadroneLUCAS
ShareTweetSendShare

Latest stories from this section

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച ഉത്തരവ് റദ്ദാക്കി കർണാടക സർക്കാർ ; എല്ലാ മതപരമായ ചിഹ്നങ്ങളും പ്രദർശിപ്പിക്കാൻ അനുവാദം

കസ്റ്റമറെ പാഠം പഠിപ്പിക്കാൻ ഷെഫ് ചെയ്ത പണി: പൊട്ടറ്റോ ചിപ്‌സ് ഉണ്ടായ കഥ

റോഡല്ല ഇനി റെയിൽവേ; മാരുതി സുസുക്കിയുടെ വമ്പൻ മാറ്റം! 30 ലക്ഷം കാറുകൾ ലക്ഷ്യസ്ഥാനത്തെത്തിയത് ട്രെയിനിൽ; എന്തുകൊണ്ട് ഈ മാറ്റം?

പോർച്ചുഗലിൽ നിന്ന് ഇന്ത്യയിലേക്ക്; ഹിസ്ബുൾ ഭീകരർക്ക് പണമൊഴുക്കിയ ലഹരി രാജാവ് ‘ഷെറ’ പിടിയിൽ! എൻഐഎയുടെ വമ്പൻ നീക്കം വിജയം

Latest News

പൂനെയിൽ ആശുപത്രിക്ക് സമീപം ബോംബ് ഭീതി; ടൈമർ സെറ്റ് ചെയ്ത നിലയിൽ സ്ഫോടകവസ്തു, നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്!

പൂനെയിൽ ആശുപത്രിക്ക് സമീപം ബോംബ് ഭീതി; ടൈമർ സെറ്റ് ചെയ്ത നിലയിൽ സ്ഫോടകവസ്തു, നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്!

പോർച്ചുഗലിൽ പിടിയിലായ ഇഖ്ബാൽ സിംഗിനെ ഇന്ത്യയിൽ എത്തിച്ചു ; മയക്കുമരുന്ന്-ഭീകരവാദ ശൃംഖലയുടെ നട്ടെല്ലൊടിച്ച് ഇന്ത്യ

പോർച്ചുഗലിൽ പിടിയിലായ ഇഖ്ബാൽ സിംഗിനെ ഇന്ത്യയിൽ എത്തിച്ചു ; മയക്കുമരുന്ന്-ഭീകരവാദ ശൃംഖലയുടെ നട്ടെല്ലൊടിച്ച് ഇന്ത്യ

എന്താണ് ഈ YKK? രഹസ്യ ലോഗോയ്ക്ക് പിന്നിലെ ശതകോടികളുടെ വിശ്വാസം

എന്താണ് ഈ YKK? രഹസ്യ ലോഗോയ്ക്ക് പിന്നിലെ ശതകോടികളുടെ വിശ്വാസം

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച ഉത്തരവ് റദ്ദാക്കി കർണാടക സർക്കാർ ; എല്ലാ മതപരമായ ചിഹ്നങ്ങളും പ്രദർശിപ്പിക്കാൻ അനുവാദം

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച ഉത്തരവ് റദ്ദാക്കി കർണാടക സർക്കാർ ; എല്ലാ മതപരമായ ചിഹ്നങ്ങളും പ്രദർശിപ്പിക്കാൻ അനുവാദം

കസ്റ്റമറെ പാഠം പഠിപ്പിക്കാൻ ഷെഫ് ചെയ്ത പണി: പൊട്ടറ്റോ ചിപ്‌സ് ഉണ്ടായ കഥ

കസ്റ്റമറെ പാഠം പഠിപ്പിക്കാൻ ഷെഫ് ചെയ്ത പണി: പൊട്ടറ്റോ ചിപ്‌സ് ഉണ്ടായ കഥ

റോഡല്ല ഇനി റെയിൽവേ; മാരുതി സുസുക്കിയുടെ വമ്പൻ മാറ്റം! 30 ലക്ഷം കാറുകൾ ലക്ഷ്യസ്ഥാനത്തെത്തിയത് ട്രെയിനിൽ; എന്തുകൊണ്ട് ഈ മാറ്റം?

റോഡല്ല ഇനി റെയിൽവേ; മാരുതി സുസുക്കിയുടെ വമ്പൻ മാറ്റം! 30 ലക്ഷം കാറുകൾ ലക്ഷ്യസ്ഥാനത്തെത്തിയത് ട്രെയിനിൽ; എന്തുകൊണ്ട് ഈ മാറ്റം?

പോർച്ചുഗലിൽ നിന്ന് ഇന്ത്യയിലേക്ക്; ഹിസ്ബുൾ ഭീകരർക്ക് പണമൊഴുക്കിയ ലഹരി രാജാവ് ‘ഷെറ’ പിടിയിൽ! എൻഐഎയുടെ വമ്പൻ നീക്കം വിജയം

പോർച്ചുഗലിൽ നിന്ന് ഇന്ത്യയിലേക്ക്; ഹിസ്ബുൾ ഭീകരർക്ക് പണമൊഴുക്കിയ ലഹരി രാജാവ് ‘ഷെറ’ പിടിയിൽ! എൻഐഎയുടെ വമ്പൻ നീക്കം വിജയം

ജമ്മുകശ്മീരിൽ ഏറ്റുമുട്ടൽ: രണ്ട് ഭീകരരെ വധിച്ചു

പഠിപ്പിക്കുന്നത് പാഠപുസ്തകമല്ല, രാജ്യദ്രോഹം! ഭീകരർക്ക് താവളമൊരുക്കിയ സർക്കാർ സ്കൂൾ അധ്യാപകൻ ;കൂടുതൽ വിവരങ്ങൾ പുറത്ത്..

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology