വികസനക്കുതിപ്പ് ഇനി ടോപ്പ് ഗിയറിൽ; വമ്പൻ നിധി ശേഖരം ആൻഡമാൻ ദ്വീപിനരികെ….ഇനി ലെവൽ മാറും
ഇന്ത്യയുടെ വികസനക്കുതിപ്പ് ടോപ്പ് ഗിയറിലെത്തിക്കാനുള്ള വമ്പൻ നിധിശേഖരം ഇന്ത്യൻ മഹാസമുദ്രത്തിൽ ആൻഡമാൻ ദ്വീപിനരികെയുണ്ടെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി. രണ്ട് ലക്ഷം കോടിയോളം വരുന്ന അസംസ്‌കൃത ...