ബലാത്സംഗക്കേസുകളില്‍ ശിക്ഷ ഇനി 21 ദിവസത്തിനുള്ളില്‍; ‘ദിശ’നിയമത്തിന് ആന്ധ്രപ്രദേശ് മന്ത്രിസഭയുടെ അംഗീകാരം
ഹൈദരാബാദ്: സ്ത്രീകള്‍ക്കെതിരായ അക്രമം തടയാനുളള 'ദിശ'നിയമത്തിന് ആന്ധ്രപ്രദേശ് മന്ത്രിസഭയുടെ അംഗീകാരം. ബലാത്സംഗക്കേസുകളില്‍ 21 ദിവസത്തിനുള്ളില്‍ ശിക്ഷ നടപ്പാക്കുന്നതാണ് നിയമം. ബലാത്സംഗക്കേസുകളില്‍ അന്വേഷണം ഒരാഴ്ചക്കുളളിലും വിചാരണ രണ്ടാഴ്ചക്കുളളിലും പൂര്‍ത്തിയാക്കണമെന്നാണ് ...