ജഗൻ മോഹൻ റെഡ്ഢി അധികാരത്തിലേറിയ ഒന്നര വർഷത്തിനുള്ളിൽ ആന്ധ്രയിൽ തകർക്കപ്പെട്ട ഹിന്ദു ക്ഷേത്രങ്ങളുടെയും വിഗ്രഹങ്ങളുടെയും ഞെട്ടിക്കുന്ന കണക്ക്
ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായി വൈ എസ് ജഗൻമോഹൻ റെഡ്ഢി അധികാരത്തിലേറിയത് 2019 മെയ് മാസത്തിലാണ്. എന്നാൽ ഹിന്ദുക്കൾക്കും ഹൈന്ദവ ക്ഷേത്രങ്ങൾക്കും അത്ര സുഖകരമായ കാര്യങ്ങളല്ല ആന്ധ്ര പ്രദേശിൽ ഇപ്പോൾ ...