10 വയസുകാരിയെ തള്ളിയിട്ട് കൊല്ലാൻ നോക്കി അമ്മയുടെ കാമുകൻ; പൈപ്പിൽ തൂങ്ങിക്കിടന്ന് പോലീസിനെ വിളിച്ച് പെൺകുട്ടി; അത്യപൂർവ്വ രക്ഷപ്പെടലിന്റെ കഥ
ഹൈദരാബാദ്; ആന്ധ്രാപ്രദേശിൽ മരണത്തെ മുഖാമുഖം കണ്ട് 10 വയസുകാരി. അമ്മയുടെ കാമുകൻ 10 വയസുകാരിയെ പാലത്തിൽ നിന്ന് തള്ളി താഴെയിട്ട് കൊല്ലാൻ നോക്കുകയായിരുന്നു.എന്നാൽ പാലത്തിന്റെ താഴെയുള്ള പൈപ്പിൽ ...








