നഷ്ടമായത് 100 കോടിയിലധികം രൂപ; അയ്യന്തോൾ സഹകരണ ബാങ്കിൽ നടന്നത് കരുവന്നൂരിനേക്കാൾ വലിയ തട്ടിപ്പ്; അനിൽ അക്കരെ
തൃശ്ശൂർ: അയ്യന്തോൾ സഹകരണ ബാങ്കിൽ നടന്നത് കരുവന്നൂർ ബാങ്കിൽ നടന്നതിനേക്കാൾ വലിയ തട്ടിപ്പെന്ന് അനിൽ അക്കരെ എംഎൽഎ. 100 കോടിയോളം രൂപ നഷ്ടമായെന്നും അദ്ദേഹം ആരോപിച്ചു. വാർത്താ ...