വിദ്യാഭ്യാസ വായ്പ കുടിശ്ശിക: കേന്ദ്രത്തിനെതിരെ പ്രമേയം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി
വിദ്യാഭ്യാസ വായ്പ കുടിശ്ശിക പിരിച്ചെടുക്കാന്‍ റിലയന്‍സിനെ ഏല്‍പ്പിച്ച സംഭവത്തില്‍ കേന്ദ്രത്തിനെതിരെ പ്രമേയം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരെ നിയമസഭയില്‍ പ്രമേയം കൊണ്ടുവരും. ഇതിനെതിരെ പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും അനില്‍ ...