ഹിമാചലില്‍ അനധികൃത കുടിയേറ്റം, അനുമതിയില്ലാതെ മസ്ജിദ് നിര്‍മ്മിച്ചു; ഗുരുതര വെളിപ്പെടുത്തലുമായി മന്ത്രി
ഹിമാചല്‍ പ്രദേശില്‍ അനധികൃത കുടിയേറ്റം നടക്കുന്നുവെന്ന വെളിപ്പെടുത്തലുമായി മന്ത്രി അനിരുദ്ധ് സിംഗ്. ഇത്തരം അനധികൃത കുടിയേറ്റക്കാര്‍ മോസ്‌കുകളും മറ്റും നിര്‍മ്മിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇവര്‍ റോഹിങ്ക്യന്‍ അഭയാര്‍ഥികളോ ...