”ചെങ്കോട്ടയിൽ ഖാലിസ്ഥാൻ പതാക ഉയർന്നപ്പോൾ അതിനെ വിജയാഘോഷമായി കണ്ട് രോമാഞ്ചം പൂണ്ട നിരവധി കോൺഗ്രസ്സുകാരെയും നേതാക്കന്മാരെയും കണ്ടു, ബ്ലൂസ്റ്റാർ ഓപ്പറേഷനെയും ദിദ്രൻവാലയെയും ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വത്തെയും ഇത്ര വേഗം മറന്നുവോ?”
ചെങ്കോട്ടയിൽ ഖാലിസ്ഥാൻ പതാക ഉയർന്നപ്പോൾ അതിനെ വിജയാഘോഷമായി കണ്ട് രോമാഞ്ചം പൂണ്ട നിരവധി കോൺഗ്രസ്സുകാരെയും നേതാക്കന്മാരെയും കണ്ടു. അവരോട് മാത്രം ചോദിക്കുന്നു- നിങ്ങൾക്കെങ്ങനെ ആ വിഘടനവാദത്തിന്റെ പതാകയെ ...