ബോക്സ് ഓഫീസില്‍ 200 കോടി കടന്ന് രജനീകാന്ത് ചിത്രം അണ്ണാത്തെ
തമിഴ് സൂപ്പർതാരം രജനികാന്തിന്റെ അണ്ണാത്തെ തിയറ്ററുകളില്‍ ഒരാഴ്ച തികയ്ക്കുമ്പോൾ ബോക്സ് ഓഫീസില്‍ വാരിക്കൂട്ടിയത് 200 കോടി രൂപ. ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ ഇപ്പോഴും ശക്തമായ ചുവടുവെപ്പ് തുടരുന്ന ചിത്രം ...