ഭീകരതയുടെ പ്രഭവകേന്ദ്രം ഭീകരതയിൽ തന്നെ കത്തിയമരുന്നു; പാകിസ്താനിൽ അജ്ഞാതർ പൂണ്ടുവിളയാടിയ വർഷം
ഒരിക്കൽ അതിർത്തി കടന്ന് വന്ന് ഭാരതത്തിന്റെ മണ്ണിൽ രക്തം ചിന്തിയ ഭീകരർ ഇന്ന് സ്വന്തം വീടുകളിൽ പോലും സുരക്ഷിതരല്ലെന്ന് തെളിയിച്ച വർഷമാണ് കടന്ന് പോയത്. 2025-ൽ പാകിസ്താനിലെ ...








