അന്യായമായ നീക്കങ്ങൾ എനിക്ക് ബോധ്യപ്പെട്ടിരുന്നു,വിധിയിൽ അത്ഭുതമില്ല: ആദ്യ പ്രതികരണവുമായി അതിജീവിത
നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി വന്നതിന് ദിവസങ്ങൾക്ക് ശേഷം ആദ്യ പ്രതികരണവുമായി അതിജീവിത. ഈ വിധിയിൽ തനിക്കത്ഭുതമില്ലെന്നും പലപ്പോഴായി വിചാരണകോടതിയിൽ തൻറെ അവകാശങ്ങൾ നിഷേധിക്കപ്പെട്ടുവെന്നും നടി ...








