ഈജിപ്തിലെത്തിയ മോദിക്ക് ഭക്ഷണമൊരുക്കിയത് മലയാളി; വളരെ സിമ്പിളാണ് പ്രധാനമന്ത്രിയെന്ന് അനൂപ് അഷറഫ്
കൊച്ചി : ഈജിപ്ത് സന്ദർശനവേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭക്ഷണമൊരുക്കിയത് മലയാളി. എറണാകുളം ഏലൂർ പാണാട്ടിൽ അനൂപ് അഷറഫ് എന്ന യുവാവാണ് കെയ്റോയിലെത്തിയ മോദിക്ക് മുന്നിലേക്ക് ഇഷ്ടവിഭവങ്ങൾ ...