സ്ത്രീധനപീഡനകേസുകളില്‍ ഉടനടി അറസ്റ്റ് ചെയ്യരുതെന്ന വിധിയില്‍ ഭേദഗതി വരുത്തി സുപ്രീംകോടതി
സ്ത്രീധനപീഡന കേസുകളില്‍ ഭര്‍ത്താവിനും ഭര്‍ത്യ വീട്ടുകാര്‍ക്കുമെതിരെ ഉടനടി അറസ്റ്റ് പാടിലെന്ന വിധിയില്‍ സുപ്രീംകോടതി ഭേദഗതി വരുത്തി . പരാതികള്‍ പരിശോധിക്കാന്‍ ജില്ലാതലത്തില്‍ കുടുംബക്ഷേമ സമതികള്‍ സ്ഥാപിക്കണമെന്ന നിര്‍ദേശം ...