ക്ഷേത്രങ്ങൾക്ക് 10 ശതമാനം നികുതി, പണം മറ്റു മതക്കാർക്കും ഉപയോഗിക്കാം; കർണാടക സർക്കാരിന്റെ ഹിന്ദു വിരുദ്ധ നിയമത്തിനെതിരെ പ്രതിഷേധവുമായി ബി ജെ പി
ബെംഗളൂരു: കർണാടകത്തിലെ ക്ഷേത്രങ്ങൾക്ക് 10 ശതമാനം വരെ നികുതി ഏർപ്പെടുത്താനുള്ള കർണാടകാ സർക്കാരിന്റെ കടുത്ത ഹിന്ദു വിരുദ്ധ നയത്തിനെതിരെ പ്രതിഷേധവുമായി കർണാടക ബി ജെ പി. ബുധനാഴ്ച ...