ഇന്ത്യക്കെതിരായ ‘ഹേറ്റ് ക്യാമ്പയിൻ ഒന്നുപോലും വിശ്വസിക്കരുത്’; കുപ്രചരണങ്ങളെ കാറ്റിൽ പറത്തി വിദേശ വനിതയുടെ സോളോ ട്രിപ്പ്!
ഇന്ത്യയെന്നാൽ അഴുക്കും സുരക്ഷിതത്വമില്ലായ്മയുമാണെന്ന് വരുത്തിത്തീർക്കാൻ ആഗോളതലത്തിൽ നടക്കുന്ന ആസൂത്രിതമായ കുപ്രചരണങ്ങൾക്ക് (Anti-India hate campaign) കനത്ത തിരിച്ചടി. ഭാരതത്തിൽ ഒരു മാസം ഒറ്റയ്ക്ക് യാത്ര ചെയ്ത ...








