കുറ്റപ്പെടുത്തിയാൽ മാത്രം പോരാ തെളിവ് വേണം,നിജ്ജാർ കൊലപാതക കേസിൽ കാനഡയോട് കടുപ്പിച്ച് ഇന്ത്യ
ന്യൂഡൽഹി: ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ തെളിവുകൾ ഹാജരാക്കാതെ നരേന്ദ്രമോദി സർക്കാരിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കാൻ കഴിയില്ലെന്ന് ഇന്ത്യ കാനഡയോട് വ്യക്തമാക്കി. കനേഡിയൻ പ്രധാനമന്ത്രിയുടെയും ...