നാടുകടത്തപ്പെട്ട രാജകുമാരൻ്റെ റാലി ആഹ്വാനം:ഖമേനി വിരുദ്ധ പ്രക്ഷോഭം ശക്തം,ഇൻ്റർനെറ്റ് നിരോധനം…
ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാൻ ഉൾപ്പെടെയുള്ള നഗരങ്ങളിൽ ജനകീയ പ്രക്ഷോഭം ആഞ്ഞടിക്കുന്നതിനിടെ രാജ്യത്ത് ഇൻ്റർനെറ്റ് നിരോധനം. മുൻ ഷാ ചക്രവർത്തിയുടെ മകൻ റെസാ പഹ്‌ലവിയുടെ ആഹ്വാനത്തെത്തുടർന്ന് ആയിരങ്ങൾ തെരുവിലിറങ്ങിയതോടെ, ...








