Thursday, March 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

ചന്ദ്രഗ്രഹണം ‘അശുഭം’; പരിശീലനം വൈകിപ്പിച്ച് ടീം ഇന്ത്യ!”; സെമിക്ക് മുൻപ് വാംഖഡെയിൽ നാടകീയ നീക്കങ്ങൾ, വിശ്വാസങ്ങളിൽ ഉറച്ച് ഗംഭീറും സംഘവും

by Brave India Desk
Mar 4, 2026, 03:32 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

2026 ടി20 ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ നേരിടാനൊരുങ്ങുന്ന ഇന്ത്യൻ ടീം അവസാന വട്ട ഒരുക്കങ്ങളിലാണ്. എന്നാൽ വാംഖഡെ സ്റ്റേഡിയത്തിലെ പരിശീലന സമയത്തിൽ മാറ്റം വരുത്തിയ ഇന്ത്യൻ ടീമിന്റെ നടപടിയാണ് ഇപ്പോൾ ചർച്ചയാകുന്നത്.

ആദ്യം നിശ്ചയിച്ചിരുന്ന പ്രകാരം വൈകിട്ട് 6 മണിക്ക് പരിശീലനം തുടങ്ങേണ്ടതായിരുന്നു. എന്നാൽ 6:47 വരെ ഗ്രഹണ സമയമായതിനാൽ പരിശീലനം തുടങ്ങുന്നത് അശുഭമാണെന്ന് കളിക്കാർ കരുതിയതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ഇതിനെത്തുടർന്ന് സെഷൻ ഒരു മണിക്കൂർ വൈകിപ്പിച്ചു. ഇതിന് ശാസ്ത്രീയമായ തെളിവുകളൊന്നുമില്ലെങ്കിലും ടീം അംഗങ്ങളുടെ വിശ്വാസത്തെ മാനിച്ചാണ് ഈ മാറ്റം.

Stories you may like

നാട്ടിലെത്താൻ കൊതിച്ച് ഡാരൻ സമി; യുദ്ധം തടസ്സപ്പെടുത്തിയ മടക്കം, ലോകകപ്പിന് പിന്നാലെ ഇന്ത്യയിൽ കുടുങ്ങി രണ്ട് ടീമുകൾ

ഇതാണ് കിംഗ് കോഹ്‌ലിയുടെ കുഞ്ഞു രാജകുമാരൻ; അക്കായുടെ കൈപിടിച്ച് ലണ്ടൻ തെരുവിൽ വിരാട്. വീഡിയോ വൈറൽ

ഈ ലോകകപ്പിലുടനീളം ഇന്ത്യൻ ടീം ചില ആചാരങ്ങൾ പിന്തുടരുന്നുണ്ട്. ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, അഭിഷേക് ശർമ്മ, പരിശീലകൻ ഗൗതം ഗംഭീർ എന്നിവർ എല്ലാ പ്രധാന നഗരങ്ങളിലും ക്ഷേത്ര ദർശനം നടത്തിയിരുന്നു. ടൂർണമെന്റിലെ വിജയത്തിന് ദൈവാനുഗ്രഹം കൂടി വേണമെന്ന വിശ്വാസത്തിലാണ് ടീം.

ടി20 ലോകകപ്പിന്റെ സെമി ഫൈനലിൽ ഇത് തുടർച്ചയായ മൂന്നാം തവണയാണ് ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടുന്നത്. 2022-ൽ ഇംഗ്ലണ്ട് ഇന്ത്യയെ തോൽപ്പിക്കുകയും കിരീടം നേടുകയും ചെയ്തു. ശേഷം 2024-ൽ രോഹിത് ശർമ്മയുടെ നേതൃത്വത്തിൽ ഇന്ത്യ ഇംഗ്ലണ്ടിനെ സെമിയിൽ തകർത്തെറിഞ്ഞു ആ തവണ കിരീടം നേടി.

Tags: sanju samsonbcci
ShareTweetSendShare

Latest stories from this section

അവൻ സഞ്ജുവിനെ പരിഹസിച്ചതല്ല; സൂര്യകുമാറിനെതിരെയുള്ള സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് സഞ്ജുവിന്റെ പിതാവ്, ക്യാപ്റ്റനെ ചേർത്തുപിടിച്ച് പറഞ്ഞത് ഇങ്ങനെ 

അവൻ സഞ്ജുവിനെ പരിഹസിച്ചതല്ല; സൂര്യകുമാറിനെതിരെയുള്ള സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് സഞ്ജുവിന്റെ പിതാവ്, ക്യാപ്റ്റനെ ചേർത്തുപിടിച്ച് പറഞ്ഞത് ഇങ്ങനെ 

അമേരിക്കയോട് തോറ്റവർ ഇന്ത്യയെ വിമർശിക്കേണ്ട; മുഹമ്മദ് ആമിറിനെ എയറിലാക്കി മുഹമ്മദ് കൈഫ്, സെമിക്ക് മുൻപേ വാക്പോര് മുറുകുന്നു

അമേരിക്കയോട് തോറ്റവർ ഇന്ത്യയെ വിമർശിക്കേണ്ട; മുഹമ്മദ് ആമിറിനെ എയറിലാക്കി മുഹമ്മദ് കൈഫ്, സെമിക്ക് മുൻപേ വാക്പോര് മുറുകുന്നു

23 പന്തിൽ 3 വിക്കറ്റ്; സഞ്ജുവിനെ പൂട്ടാൻ ഇംഗ്ലീഷ് ആയുധം; ഐസിസി നടപടിയല്ല, സാംസൺ പേടിക്കുന്നത് ആ കാര്യം മാത്രം 

23 പന്തിൽ 3 വിക്കറ്റ്; സഞ്ജുവിനെ പൂട്ടാൻ ഇംഗ്ലീഷ് ആയുധം; ഐസിസി നടപടിയല്ല, സാംസൺ പേടിക്കുന്നത് ആ കാര്യം മാത്രം 

ഇത് അയാളുടെ കാലമല്ലേ, കലക്കൻ റെക്കോഡ് പോക്കറ്റിലാക്കി രോഹിത്; ഇനി മറ്റുള്ളവർക്ക് അതൊക്കെ സ്വപ്നം മാത്രം

രോഹിത്തിന് തുല്യമായി പുൾ ഷോട്ട് കളിക്കുന്നത് ആര്? ഹിറ്റ്‌മാൻ ആ പേര് പറഞ്ഞു, മറുപടി കേട്ട് ശരിവെച്ച് ആരാധകരും

Latest News

ഒപ്പമുണ്ട്;തീവ്രവാദികളെ ശ്രദ്ധിക്കണ്ട;റെനീഷ റഹ്മാന് പിന്തുണയുമായി അഖിൽ മാരാർ

ഒപ്പമുണ്ട്;തീവ്രവാദികളെ ശ്രദ്ധിക്കണ്ട;റെനീഷ റഹ്മാന് പിന്തുണയുമായി അഖിൽ മാരാർ

വീണ്ടും യുഎഇ ലക്ഷ്യമിട്ട് ഇറാൻ ; ഇന്ന് ഇതുവരെ ഇറാൻ യുഎഇയിലേക്ക് വിക്ഷേപിച്ചത് 7 മിസൈലുകളും 131 ഡ്രോണുകളും

വീണ്ടും യുഎഇ ലക്ഷ്യമിട്ട് ഇറാൻ ; ഇന്ന് ഇതുവരെ ഇറാൻ യുഎഇയിലേക്ക് വിക്ഷേപിച്ചത് 7 മിസൈലുകളും 131 ഡ്രോണുകളും

ഖമേനിയുടെ വധത്തിൽ അനുശോചനം രേഖപ്പെടുത്തി ഭാരതം; ഇറാൻ എംബസിയിലെത്തി വിദേശകാര്യ സെക്രട്ടറി

ഖമേനിയുടെ വധത്തിൽ അനുശോചനം രേഖപ്പെടുത്തി ഭാരതം; ഇറാൻ എംബസിയിലെത്തി വിദേശകാര്യ സെക്രട്ടറി

ഇസ്രായേലിലേക്ക് ഖോറാംഷഹർ-4 മിസൈൽ വിക്ഷേപിച്ച് ഇറാൻ ; 2,000 കിലോമീറ്റർ ദൂരപരിധി ; ഒരു ടൺ വാർഹെഡ് വഹിക്കാൻ ശേഷി

ഇസ്രായേലിലേക്ക് ഖോറാംഷഹർ-4 മിസൈൽ വിക്ഷേപിച്ച് ഇറാൻ ; 2,000 കിലോമീറ്റർ ദൂരപരിധി ; ഒരു ടൺ വാർഹെഡ് വഹിക്കാൻ ശേഷി

വിപ്ലവം നടത്താൻ കഞ്ചാവ് ചോദിച്ചതായിരുന്നു അല്ലേ? പികെ ശശിയുടെ വെളിപ്പെടുത്തൽ ആയുധമാക്കി ജോയ് മാത്യു, നാണംകെട്ട് സി.പി.എം സൈബർ വിഭാഗം

വിപ്ലവം നടത്താൻ കഞ്ചാവ് ചോദിച്ചതായിരുന്നു അല്ലേ? പികെ ശശിയുടെ വെളിപ്പെടുത്തൽ ആയുധമാക്കി ജോയ് മാത്യു, നാണംകെട്ട് സി.പി.എം സൈബർ വിഭാഗം

ഖത്തർ പ്രതിസന്ധി ബാധിക്കില്ല ; ഇന്ത്യയ്ക്ക് ആവശ്യമുള്ള ഗ്യാസ് ഞങ്ങൾ തരാമെന്ന് ഓസ്ട്രേലിയയും കാനഡയും

ഖത്തർ പ്രതിസന്ധി ബാധിക്കില്ല ; ഇന്ത്യയ്ക്ക് ആവശ്യമുള്ള ഗ്യാസ് ഞങ്ങൾ തരാമെന്ന് ഓസ്ട്രേലിയയും കാനഡയും

ഫിൻലാൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ് ഇന്ത്യയിൽ ; എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി

ഫിൻലാൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ് ഇന്ത്യയിൽ ; എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി

നാട്ടിലെത്താൻ കൊതിച്ച് ഡാരൻ സമി; യുദ്ധം തടസ്സപ്പെടുത്തിയ മടക്കം, ലോകകപ്പിന് പിന്നാലെ ഇന്ത്യയിൽ കുടുങ്ങി രണ്ട് ടീമുകൾ

നാട്ടിലെത്താൻ കൊതിച്ച് ഡാരൻ സമി; യുദ്ധം തടസ്സപ്പെടുത്തിയ മടക്കം, ലോകകപ്പിന് പിന്നാലെ ഇന്ത്യയിൽ കുടുങ്ങി രണ്ട് ടീമുകൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies