രാഹുലിന്റെ ബ്രിട്ടീഷ് പ്രസംഗം രാജ്യദ്രോഹികൾക്ക് ശക്തി പകരാൻ ലക്ഷ്യമിട്ടുള്ളതെന്ന് ബിജെപി; വയനാട് എം പി ഇന്ത്യാ വിരുദ്ധ ടൂൾ കിറ്റിന്റെ ഭാഗമെന്ന് ജെ പി നദ്ദ
ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ബ്രിട്ടീഷ് പ്രസംഗത്തിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. രാഹുൽ ഇന്ത്യാ വിരുദ്ധ ടൂൾ കിറ്റിന്റെ സ്ഥിരം ഭാഗമാണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി ...