സംവരണത്തിനെതിരെ ഭാരത് ബന്ദിന് ആഹ്വാനം. സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ആഭ്യന്തര മന്ത്രാലയം
സമൂഹ മാധ്യമങ്ങളിലൂടെ രാജ്യവ്യാപകമായി ബന്ദിന് ഒരു കൂട്ടം സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നോട്ട് വന്നിരിക്കുകയാണ്. ...