“കേരളത്തിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് ചത്തു കിടക്കുകയാണ്” : ഗുരുതര ആരോപണവുമായി കെ.സുരേന്ദ്രൻ
തിരുവനന്തപുരം : കേരളത്തിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് ചത്തു കിടക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ.കേരളത്തിലെ ഒരു തീവ്രവാദകേസിലും പോലീസിന്റെ അന്വേഷണം ശരിയായി നടക്കുന്നില്ലെന്നും കനകമല സിപിഎമ്മിന് ...