നിശബ്ദ മഹാമാരി; ഇത് തുടർന്നാൽ ജീവൻ നഷ്ടമാകുക ഒരുകോടിയോളം ആളുകൾക്ക്; കേരളത്തിലും ഉണ്ട് ഈ ശീലക്കേട്
കേരളത്തിലെ ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് (എഎംആർ) തോത് വിലയിരുത്താനും അതിനനുസരിച്ച് ആന്റി മൈക്രോബ്രിയൽ റെസിസ്റ്റൻസ് പ്രതിരോധിക്കാനും പ്രവർത്തനങ്ങൾ ക്രോഡീകരിക്കാനുമായി 2023ലെ ആന്റിബയോഗ്രാം (എഎംആർ സർവെയലൻസ് റിപ്പോർട്ട്) കഴിഞ്ഞ ...