സ്വന്തം ലാഭത്തിന് ആരെയും ചതിക്കും, അതിവിദഗ്ദ്ധമായി കള്ളങ്ങൾ മെനയും; തിരിച്ചറിയണം ഈ ആന്റി സോഷ്യലുകളെ
കേരള മനസ്സാക്ഷിയെ വിറങ്ങലിപ്പിച്ച കേസുകൾ പരിശോധിക്കുമ്പോൾ നമ്മുടെ ഉള്ളിൽ ഒരേ സമയം കൗതുകവും ഭയവും നിറയാറുണ്ട്. ദശാബ്ദങ്ങൾ പിന്നിട്ടിട്ടും ഇന്നും ഉത്തരം കിട്ടാത്ത സുകുമാരക്കുറുപ്പ് കേസ്, ...








