മെസ്സിയുടെ പേരിൽ കോടികളുടെ തട്ടിപ്പ്: ആന്റോ അഗസ്റ്റിനെതിരെ കേസ് മുറുക്കി ഇ.ഡി, റിപ്പോർട്ടർ ചാനലും പ്രതിപ്പട്ടികയിൽ!
അർജന്റീന ഫുട്‌ബോൾ ടീമിന്റെയും സൂപ്പർ താരം ലയണൽ മെസ്സിയുടെയും പേരിൽ നടന്ന കോടികളുടെ തട്ടിപ്പ് കേസിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി മാനേജിങ് ഡയറക്ടർ ആന്റോ അഗസ്റ്റിനെതിരെ എൻഫോഴ്‌സ്‌മെന്റ് ...








