ഭാര്യയുടെ ഇൻസ്റ്റഗ്രാമിൽ പോലും തെറിയാണ്; അനിയത്തിയുടെ കല്യാണം ജൂഡ് ആന്തണിയുടെ പണം കൊണ്ടാണ് നടത്തിയതെന്ന ആരോപണം വേദനിപ്പിച്ചു; പണം തിരിച്ചുകൊടുത്ത് ഒരു വർഷത്തിന് ശേഷമായിരുന്നു വിവാഹം; ആരോപണങ്ങൾക്ക് മറുപടി നൽകി പെപ്പെ
കൊച്ചി: സംവിധായകൻ ജൂഡ് ആന്തണി ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി നൽകി ആന്റണി പെപ്പെ. അനിയത്തിയുടെ കല്യാണം ജൂഡ് ആന്തണിയുടെ പണം വാങ്ങിയാണ് നടത്തിയെന്ന ആരോപണം വേദനിപ്പിച്ചുവെന്നും പണം ...