ഗംഭീര പ്രകടനവുമായി രാഹുൽ ദ്രാവിഡിന്റെ മകൻ ; കർണാടകയ്ക്കായി കന്നി സെഞ്ച്വറി
ബംഗളൂരു : വിജയ് മർച്ചൻ്റ് ട്രോഫി മത്സരത്തിൽ കർണാടകയ്ക്ക് വേണ്ടി സെഞ്ച്വറി നേടി ക്രിക്കറ്റ് ഇതിഹാസം രാഹുൽ ദ്രാവിഡിൻ്റെ മകൻ അൻവയ് ദ്രാവിഡ്. ജാർഖണ്ഡിനെതിരായ മത്സരത്തിലാണ് അൻവയ് ...








