അൻവർ സാദത്തില്ലെങ്കിൽ ഞാനുമില്ല; മന്ത്രിസഭാ പ്രവേശനത്തിൽ ഉപാധികളുമായി രമേശ് ചെന്നിത്തല, വീണ്ടും ഗ്രൂപ്പുകൾ നേർക്കുനേർ
കേരളത്തിലെ പുതിയ കോൺഗ്രസ് മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ ഗ്രൂപ്പ് പോരും ചർച്ചകളും മുറുകുന്നു. ആഭ്യന്തര വകുപ്പിനായുള്ള അവകാശവാദത്തിനൊപ്പം വിശ്വസ്തരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന കടുത്ത ഉപാധികളുമായി രമേശ് ...









