രണ്ട് സുധാകരൻ,മൂന്ന് ഷൈലജ,മൂന്ന് ഫ്രാൻസിസ് ജോർജ്; അപരിൽ സിപിഎം നേതാവും; തിരഞ്ഞെടുപ്പിൽ മുൻനിര സ്ഥാനാർത്ഥികൾക്ക് ഭീഷണിയായി അപരൻമാർ
കോട്ടയം: ലോക്‌സഭ തിരഞ്ഞെടുപ്പിൽ പ്രമുഖ സ്ഥാനാർത്ഥികൾക്ക് ഭീഷണിയായി അപരൻമാർ. സിപിഎം നേതാവടക്കമാണ് അപരന്മാരാണ് രംഗത്തെത്തിയിരിക്കുന്നത്. കോട്ടയത്ത് യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന് അപരനായി സിപിഐഎം നേതാവ്. പാറത്തോട് ...