11 വർഷത്തെ പ്രണയത്തിനും ദാമ്പത്യത്തിനും വിട; വേർപിരിയൽ സ്ഥിരീകരിച്ച് ജീവയും അപർണയും; ചർച്ചയായി ഇൻസ്റ്റാഗ്രാം കുറിപ്പ്
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകനായ ജീവ ജോസഫും ഭാര്യ അപർണ തോമസും 11 വർഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം വേർപിരിയുന്നു. തങ്ങളുടെ വിവാഹ ദിവസം തന്നെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ...








