Monday, August 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

11 വർഷത്തെ പ്രണയത്തിനും ദാമ്പത്യത്തിനും വിട; വേർപിരിയൽ സ്ഥിരീകരിച്ച് ജീവയും അപർണയും; ചർച്ചയായി ഇൻസ്റ്റാഗ്രാം കുറിപ്പ്

by Brave India Desk
Aug 24, 2026, 02:43 pm IST
in News, Entertainment
Share on Facebook
Tweet
WhatsAppTelegram

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകനായ ജീവ ജോസഫും ഭാര്യ അപർണ തോമസും 11 വർഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം വേർപിരിയുന്നു. തങ്ങളുടെ വിവാഹ ദിവസം തന്നെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച അതീവ പക്വതയാർന്ന കുറിപ്പിലൂടെയാണ് ജീവ ഈ വിവരം ആരാധകരുമായി പങ്കുവെച്ചത്. കഴിഞ്ഞ കുറച്ചു നാളുകളായി ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളോ വീഡിയോകളോ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാതിരുന്നതിനെ തുടർന്ന് ഇവർക്കിടയിൽ അസ്വാരസ്യങ്ങളുണ്ടെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഇപ്പോൾ ആ വാർത്തകൾ സ്ഥിരീകരിച്ചിരിക്കുകയാണ് താരം.

തന്റെ കരിയറിലെ ഉയർച്ച താഴ്ചകളിലും സന്തോഷങ്ങളിലും ഒപ്പം നിന്ന പ്രേക്ഷകരോട് ഈ കാര്യം നേരിട്ട് പങ്കുവെക്കേണ്ടത് തന്റെ കടമയാണെന്ന് ജീവ കുറിപ്പിൽ വ്യക്തമാക്കി. തങ്ങളെ ഒരു ദമ്പതികളായി ഒരുപാട് പേർ സ്നേഹിച്ചിരുന്നുവെന്നും എന്നാൽ ഇനി മുതൽ ‘ഞങ്ങൾ’ എന്നതിന് പകരം വെറും ജീവയും അപർണയും മാത്രമായിരിക്കുമെന്നും അദ്ദേഹം കുറിച്ചു. എവിടെയോ എന്തോ പിഴച്ചുവെന്നും ഇത് ഇനി മുന്നോട്ട് പോകില്ലെന്ന യാഥാർത്ഥ്യം ഉൾക്കൊണ്ട് പരസ്പര സമ്മതത്തോടെ വഴിപിരിയുകയാണെന്നും ജീവ വ്യക്തമാക്കി.

Stories you may like

ശരീരം മെലിയും, ഒപ്പം ആരോഗ്യവും തീരും; ‘മാജിക് ഡയറ്റി’ന് പിന്നിലെ ചതിക്കുഴികൾ, അറിഞ്ഞിരിക്കാൻ അപകടങ്ങൾ

16-ാം വയസ്സിൽ പഠനം നിർത്തിയ പയ്യൻ പനീർ വിറ്റ് ₹13,000 കോടിയുടെ സാമ്രാജ്യം പണിത കഥ!

ഈ തീരുമാനത്തിന് പിന്നിലെ കാരണം തികച്ചും വ്യക്തിപരമാണ്. തങ്ങൾ ഇതിനെ പക്വതയോടെ കൈകാര്യം ചെയ്തതുപോലെ ആരാധകരും ഈ സാഹചര്യത്തെ ഉൾക്കൊള്ളണമെന്നും, ഈയൊരു ഘട്ടത്തിൽ തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും ജീവ അഭ്യർത്ഥിച്ചു. നടക്കുന്നതെല്ലാം നല്ലതിനാണെന്ന് വിശ്വസിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് താരം കുറിപ്പ് അവസാനിപ്പിക്കുന്നത്. പക്വതയോടെയും കാര്യ ഗൗരവത്തോടെയേയും കാര്യങ്ങൾ വിശദീകരിച്ച ജീവയുടെ കുറിപ്പിന് താഴെ നിരവധി ആരാധകരും സുഹൃത്തുക്കളുമാണ് ഇരുവർക്കും പിന്തുണയുമായി എത്തുന്നത്.

Tags: jeevaAPARNA
Share
Tweet
SendShare

Latest stories from this section

പ്രതിരോധത്തിൽ ‘മേക്ക് ഇൻ ഇന്ത്യ’ വിപ്ലവം; 97% യുദ്ധവിമാന സ്പെയർ പാർട്സുകളും തദ്ദേശീയമാക്കി വ്യോമസേന, ലാഭിച്ചത് 582 കോടി

പ്രതിരോധത്തിൽ ‘മേക്ക് ഇൻ ഇന്ത്യ’ വിപ്ലവം; 97% യുദ്ധവിമാന സ്പെയർ പാർട്സുകളും തദ്ദേശീയമാക്കി വ്യോമസേന, ലാഭിച്ചത് 582 കോടി

നീ ആണാണെങ്കിൽ ഞങ്ങളെ നേരിട്;പാകിസ്താൻ സൈനിക മേധാവിക്കെതിരെ ഭീഷണിയുമായി താലിബാൻ

പാകിസ്താനിൽ ‘ഏകാധിപതി’യായി അസിം മുനീർ; സർവ്വസൈന്യാധിപനാക്കി പുതിയ പ്രതിരോധ നിയമം, നീക്കം ഇന്ത്യയ്ക്കും നിർണായകം!

കിലോമീറ്ററുകൾ ഉയരത്തിൽ നിന്ന് വീണിട്ടും മഴത്തുള്ളികൾ നമ്മെ മുറിവേൽപ്പിക്കാത്തത് എന്തുകൊണ്ട്?

ഓണാഘോഷങ്ങൾക്ക് മഴക്കെടുതി ഭീഷണി; ഇന്ന് സംസ്ഥാനത്താകെ മഴ മുന്നറിയിപ്പ്, 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്!

 പാകിസ്താനിൽ എച്ച്‌ഐവി രോഗവ്യാപനത്തിൽ 200 ശതമാനം വർദ്ധനവ്, കുഞ്ഞുങ്ങൾക്കും ബാധിച്ചു!

പാകിസ്താനിൽ ഭരണകൂടത്തിനെതിരെ ജനരോഷം ഇരമ്പുന്നു; സമ്പൂർണ്ണ പണിമുടക്കിലേക്ക് രാജ്യം, മാർച്ച് പ്രഖ്യാപിച്ച് ജമാഅത്തെ ഇസ്ലാമി

Latest News

ശരീരം മെലിയും, ഒപ്പം ആരോഗ്യവും തീരും; ‘മാജിക് ഡയറ്റി’ന് പിന്നിലെ ചതിക്കുഴികൾ, അറിഞ്ഞിരിക്കാൻ അപകടങ്ങൾ

ശരീരം മെലിയും, ഒപ്പം ആരോഗ്യവും തീരും; ‘മാജിക് ഡയറ്റി’ന് പിന്നിലെ ചതിക്കുഴികൾ, അറിഞ്ഞിരിക്കാൻ അപകടങ്ങൾ

16-ാം വയസ്സിൽ പഠനം നിർത്തിയ പയ്യൻ പനീർ വിറ്റ് ₹13,000 കോടിയുടെ സാമ്രാജ്യം പണിത കഥ!

16-ാം വയസ്സിൽ പഠനം നിർത്തിയ പയ്യൻ പനീർ വിറ്റ് ₹13,000 കോടിയുടെ സാമ്രാജ്യം പണിത കഥ!

പ്രതിരോധത്തിൽ ‘മേക്ക് ഇൻ ഇന്ത്യ’ വിപ്ലവം; 97% യുദ്ധവിമാന സ്പെയർ പാർട്സുകളും തദ്ദേശീയമാക്കി വ്യോമസേന, ലാഭിച്ചത് 582 കോടി

പ്രതിരോധത്തിൽ ‘മേക്ക് ഇൻ ഇന്ത്യ’ വിപ്ലവം; 97% യുദ്ധവിമാന സ്പെയർ പാർട്സുകളും തദ്ദേശീയമാക്കി വ്യോമസേന, ലാഭിച്ചത് 582 കോടി

നീ ആണാണെങ്കിൽ ഞങ്ങളെ നേരിട്;പാകിസ്താൻ സൈനിക മേധാവിക്കെതിരെ ഭീഷണിയുമായി താലിബാൻ

പാകിസ്താനിൽ ‘ഏകാധിപതി’യായി അസിം മുനീർ; സർവ്വസൈന്യാധിപനാക്കി പുതിയ പ്രതിരോധ നിയമം, നീക്കം ഇന്ത്യയ്ക്കും നിർണായകം!

11 വർഷത്തെ പ്രണയത്തിനും ദാമ്പത്യത്തിനും വിട; വേർപിരിയൽ സ്ഥിരീകരിച്ച് ജീവയും അപർണയും; ചർച്ചയായി ഇൻസ്റ്റാഗ്രാം കുറിപ്പ്

11 വർഷത്തെ പ്രണയത്തിനും ദാമ്പത്യത്തിനും വിട; വേർപിരിയൽ സ്ഥിരീകരിച്ച് ജീവയും അപർണയും; ചർച്ചയായി ഇൻസ്റ്റാഗ്രാം കുറിപ്പ്

കിലോമീറ്ററുകൾ ഉയരത്തിൽ നിന്ന് വീണിട്ടും മഴത്തുള്ളികൾ നമ്മെ മുറിവേൽപ്പിക്കാത്തത് എന്തുകൊണ്ട്?

ഓണാഘോഷങ്ങൾക്ക് മഴക്കെടുതി ഭീഷണി; ഇന്ന് സംസ്ഥാനത്താകെ മഴ മുന്നറിയിപ്പ്, 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്!

 പാകിസ്താനിൽ എച്ച്‌ഐവി രോഗവ്യാപനത്തിൽ 200 ശതമാനം വർദ്ധനവ്, കുഞ്ഞുങ്ങൾക്കും ബാധിച്ചു!

പാകിസ്താനിൽ ഭരണകൂടത്തിനെതിരെ ജനരോഷം ഇരമ്പുന്നു; സമ്പൂർണ്ണ പണിമുടക്കിലേക്ക് രാജ്യം, മാർച്ച് പ്രഖ്യാപിച്ച് ജമാഅത്തെ ഇസ്ലാമി

അയാൾ പറഞ്ഞത് എന്താണെന്ന് അറിയില്ലെങ്കിൽ ചുമ്മാ എന്നെ ചൊറിയാൻ വരരുത്; ഹർഷ ഭോഗ്‌ലെയുടെ വായടപ്പിച്ച് ജയ്‌സ്വാൾ

അയാൾ പറഞ്ഞത് എന്താണെന്ന് അറിയില്ലെങ്കിൽ ചുമ്മാ എന്നെ ചൊറിയാൻ വരരുത്; ഹർഷ ഭോഗ്‌ലെയുടെ വായടപ്പിച്ച് ജയ്‌സ്വാൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies