കൂടെ നില്‍ക്കുമെന്ന് കരുതി; എന്നാല്‍ ആ നടി എന്നെ അപമാനിച്ചു; വലിയ സിനിമക്കിടെ ഉണ്ടായ ദുരനുഭവം പങ്കുവച്ച് അപര്‍ണ ദാസ്
തന്റെ സിനിമ ജീവിതത്തിനിടെ ഉണ്ടായ ദുരനുഭവത്തെ കുറിച്ച് തുറന്നു പറഞ്ഞ് നടി അപര്‍ണ ദാസ്. ഒരു വലിയ സിനിമയില്‍ അഭിനയിക്കുമ്പോള്‍ ആണ് തനിക്ക് മോശം അനുഭവം നേരിടേണ്ടി ...