ചൈനയ്‌ക്കെതിരെ ഡിജിറ്റൽ യുദ്ധം ലക്ഷ്യമിട്ട് ഇന്ത്യ : ഏറ്റവും മികച്ച ആപ്പുകൾ കണ്ടെത്താൻ കേന്ദ്രം പരിശോധിക്കുന്നത് 7,000 അപേക്ഷകൾ
ന്യൂഡൽഹി : ചൈനയ്ക്കെതിരെയുള്ള സാങ്കേതിക യുദ്ധം കടുപ്പിച്ച് ഇന്ത്യ. ആഭ്യന്തര രംഗത്തെ ഡിജിറ്റൽ വിപ്ലവത്തിന് തീവ്രത കൂട്ടാൻ ഏറ്റവും മികച്ച ഇന്ത്യൻ ആപ്പുകൾ കണ്ടെത്താൻ തുനിഞ്ഞിറങ്ങി കേന്ദ്രസർക്കാർ. ...