ആപ്പിൾ ദീപാവലി സെയിൽ; ഐഫോൺ 16 മോഡലുകൾ കുറഞ്ഞ വിലയിൽ ;10,000 രൂപയോളം ക്യാഷ്ബാക്ക്
ആപ്പിൾ പ്രേമികളുടെ കാത്തിരിപ്പിന് വിരാമം. ആപ്പിളിന്റെ ദീപാവലി സെയിൽ തുടങ്ങിയിരിക്കുകയാണ്. ഏറെ ഡിസ്‌കൗണ്ടുകളോടെയാണ് ഇത്തവണ ആപ്പിൾ ദീപാവലി സെയിൽ ആരംഭിച്ചിരിക്കുന്നത്. തിരഞ്ഞടുപ്പക്കപ്പെട്ട ബാങ്ക് കാർഡുകൾക്കാണ് ഏറ്റവും കൂടുതൽ ...