മലയാളിക്ക് വീടെന്ന സ്വപ്നത്തിന് ഇനി ചിലവേറും; പെർമിറ്റ്, അപേക്ഷാ ഫീസുകൾ കുത്തനെ കൂട്ടി പിണറായി സർക്കാർ; വർദ്ധനവ് നാളെ മുതൽ പ്രാബല്യത്തിൽ
തിരുവനന്തപുരം: സ്വന്തമായി ഒരു കിടപ്പാടമെന്ന ശരാശരി മലയാളിയുടെ സ്വപ്നത്തിന് മേൽ കരിനിഴൽ വീഴ്ത്തി പിണറായി സർക്കാരിന്റെ പെർമിറ്റ്, അപേക്ഷാ ഫീസ് വർദ്ധനവുകൾ തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ...