Tuesday, August 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

മലയാളിക്ക് വീടെന്ന സ്വപ്നത്തിന് ഇനി ചിലവേറും; പെർമിറ്റ്, അപേക്ഷാ ഫീസുകൾ കുത്തനെ കൂട്ടി പിണറായി സർക്കാർ; വർദ്ധനവ് നാളെ മുതൽ പ്രാബല്യത്തിൽ

എട്ട് ഇരട്ടി വരെയാണ് വർദ്ധനവ്

by Brave India Desk
Apr 9, 2023, 07:23 am IST
in Kerala
Share on Facebook
Tweet
WhatsAppTelegram

തിരുവനന്തപുരം: സ്വന്തമായി ഒരു കിടപ്പാടമെന്ന ശരാശരി മലയാളിയുടെ സ്വപ്നത്തിന് മേൽ കരിനിഴൽ വീഴ്ത്തി പിണറായി സർക്കാരിന്റെ പെർമിറ്റ്, അപേക്ഷാ ഫീസ് വർദ്ധനവുകൾ തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും. കെട്ടിട്ട നിർമ്മാണത്തിന് ഒറ്റത്തവണ നൽകേണ്ട പെർമിറ്റ് ഫീസിൽ എട്ട് ഇരട്ടിയിലേറെയാണ് വർദ്ധനവ് വന്നിരിക്കുന്നത്. കെട്ടിട നികുതി വർഷം തോറും അഞ്ചു ശതമാനം വീതം കൂട്ടുന്നതിന് പുറമേയാണ് ഇത്.

ഗ്രാമപപ്പഞ്ചായത്തുകളിൽ കെട്ടിട നിർമ്മാണ അപേക്ഷാ ഫീസായി നേരത്തേ ഈടാക്കിയിരുന്നത് 30 രൂപയായിരുന്നു. ഇപ്പോഴത് 100 ചതുരശ്രമീറ്റർ വരെ (1076 ചതുരശ്ര അടി) മുന്നൂറ് രൂപയായാക്കി വർദ്ധിപ്പിച്ചു. പത്തിരട്ടിയാണ് വർദ്ധന. 100 മുതൽ 101 ചതുരശ്രമീറ്റർ വരെ 1000 രൂപയും 300-ന് മുകളിൽ മൂവായിരം രൂപയും നാളെ മുതൽ നൽകണം.

Stories you may like

‘വൻ ഭീകരാക്രമണ പദ്ധതി തകർത്തു; ഐ.എസ്.ഐ പിന്തുണയുള്ള ഭീകര സംഘടനയായ ബബ്ബർ ഖൽസയുടെ പ്രധാനി ഗ്രനേഡുമായി പിടിയിൽ!

‘അത് ഗായത്രി മന്ത്രമല്ല മറിച്ച് ഉപനിഷത്താണ്:ഐ.ഐ.ടി ദില്ലിയിലെ സംസ്കൃത ശ്ലോകത്തിൽ വിവാദമുണ്ടാക്കി കോൺഗ്രസ് വക്താവ് ഷമാ മുഹമ്മദ്

മുനിസിപ്പാലിറ്റികളിൽ 30 രൂപയുടെ സ്ഥാനത്ത് 100 ചതുരശ്രമീറ്റർ വരെ 300 രൂപ, 101 മുതൽ 300 വരെ 1000, മുന്നൂറിനുമുകളിൽ 4000 എന്നിങ്ങനെയാണ് വർദ്ധന.

കോർപ്പറേഷനുകളിൽ 100 ചതുരശ്രമീറ്റർ വരെ 300 രൂപ, 101 മുതൽ മുതൽ 300 വരെ 1000 , മുന്നൂറിനുമുകളിൽ 5000 എന്ന നിലയിലും നിരക്ക് വർദ്ധിപ്പിച്ചു.

പെർമിറ്റ് ഫീസ് പഞ്ചായത്തുകളിൽ 80 ചതുരശ്ര മീറ്റർവരെ താമസ ആവശ്യത്തിനുള്ള കെട്ടിടങ്ങൾക്ക് ഒരു ചതുരശ്രമീറ്ററിന് ഏഴുരൂപ നൽകിയാൽ മതിയായിരുന്നു. എന്നാൽ ഇപ്പോൾ 81 മുതൽ 150 ചതുരശ്രമീറ്റർ വരെ ഒരു ചതുരശ്രമീറ്ററിന് 50 രൂപ വീതവും 151 മുതൽ 300 വരെ 100 രൂപവീതവും അതിന് മുകളിൽ 150 രൂപ വീതവും നൽകണം. 1000 ചതുരശ്ര അടിയുള്ള വീട് നിർമിക്കാൻ നേരത്തേ 330 രൂപ നൽകിയിരുന്നിടത്ത് ഇനി മുതൽ 5300 രൂപ ഒറ്റത്തവണയായി നൽകേണ്ടി വരും.

വാണിജ്യ ആവശ്യങ്ങൾക്ക് ഒന്നാം സ്ലാബിൽ ഒരു ചതുരശ്രമീറ്ററിന് 70 രൂപയും രണ്ടാമത്തേതിൽ 150 രൂപയും മൂന്നാം സ്ലാബിൽ 200 രൂപയുമാണ് പുതിയ നിരക്ക്.

മുനിസിപ്പാലിറ്റികളിൽ വീടുകൾക്ക് ആദ്യ സ്ലാബിൽ 70 രൂപയാണ് ചതുരശ്ര അടിയുടെ പുതിയനിരക്ക്. നേരത്തേ ഇത് 80 വരെ 10 രൂപമാത്രമായിരുന്നു.

മുനിസിപ്പാലിറ്റികളിൽ ആയിരം ചതുരശ്ര അടിയുള്ള വീടിന് പെർമിറ്റ് ഫീസായി 7000 രൂപ നൽകണം. രണ്ടാം സ്ലാബിൽ 120 രൂപ, മൂന്നാമത്തേതിൽ 200 രൂപ വീതം. വ്യവസായ ആവശ്യത്തിന് 70 രൂപ, 120 രൂപ, 200 രൂപ എന്നിങ്ങനെയാണ് പുതിയ നിരക്ക്. വാണിജ്യ ആവശ്യത്തിന് 90 രൂപ, 150 രൂപ, 250 രൂപ എന്നിങ്ങനെയാണ് വർദ്ധനവ്.

കോർപ്പറേഷനുകളിൽ നേരത്തേ 80 ചതുരശ്ര അടി വരെ 15 രൂപ മാത്രമായിരുന്നു ഈടാക്കിയിരുന്നത്. എന്നാൽ, പുതിയ നിരക്ക് പ്രകാരം വീടിന് ചതുരശ്ര മീറ്ററിന് 100 രൂപ. അതായത് 1000 ചതുരശ്ര അടിയുള്ള വീടിന് നൽകേണ്ടത് 10,000 രൂപ. രണ്ടാം സ്ലാബിൽ 150 രൂപ, മൂന്നാമത്തേതിൽ 200 രൂപ. വ്യവസായത്തിന് 120 രൂപ, 150 രൂപ, 200 രൂപ. വാണിജ്യത്തിന് 100രൂപ, 170 രൂപ, 300 രൂപ എന്നിങ്ങനെയുമാണ് പുതിയ നിരക്കുകൾ.

Tags: Pinarayi Vijayanldf governmentPermit FeesApplication Fees
Share1
Tweet
SendShare

Latest stories from this section

ടിജി മോഹൻദാസിനെതിരെ പോലീസ് നടപടി; പ്രതിഷേധം ശക്തം

ടി. ജി. മോഹൻദാസിന് ജാമ്യം

ജാഗ്രത വേണേ…4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അറബിക്കടലിൽ തീവ്രന്യൂനമർദ്ദം,ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി

‘ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം!; ഓഗസ്റ്റ് 14 വരെ കേരളത്തിൽ അതിശക്തമായ കാറ്റും മഴയും

തിരുവനന്തപുരം മുതൽ കാസർകോട് വരെ പരാജയത്തിൻ്റെ രുചിയറിഞ്ഞ് ഇടതുപക്ഷം;സെമിഫെെനൽ ഫലം നൽകുന്ന സൂചന..

‘യു.ഡി.എഫ് സർക്കാരിന്റേത് ആർ.എസ്.എസ് പ്രീണനം’ ; വന്ദേമാതരം സർക്കുലർ ഉടൻ പിൻവലിക്കണമെന്ന് പിണറായി വിജയൻ

ടിജി മോഹൻദാസിനെതിരെ പോലീസ് നടപടി; പ്രതിഷേധം ശക്തം

ടിജി മോഹൻദാസിനെതിരെ പോലീസ് നടപടി; പ്രതിഷേധം ശക്തം

Discussion about this post

Latest News

പശ്ചിമബംഗാളിൽ ജനാധിപത്യം അവശേഷിക്കുന്നില്ലെന്ന് ജെ പി നദ്ദ

‘ജന്തർ മന്തറിൽ വെടിവെയ്പ്പ് നടന്നിട്ടില്ല’; രാഹുൽ ഗാന്ധി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് ജെ.പി. നദ്ദ

പ്രതിഷേധക്കാരെ മർദ്ദിക്കാൻ ഡൽഹി പോലീസ് മുള്ളുകൾ ഉള്ള ലാത്തിയും ഇലക്ട്രിക് ബാറ്റണും ഉൾപ്പെടെ ഉപയോഗിച്ചു ; അമിത് ഷായെ പുറത്താക്കണമെന്ന് രാഹുൽ ഗാന്ധി

‘അമിത് ഷായുടെ ഫാന്റസി പ്രസംഗങ്ങൾ കേൾക്കാൻ ഞങ്ങൾക്ക് താല്പര്യമില്ല’ ; പാർലമെന്റിൽ സഹകരിക്കുന്നതിനായി മൂന്ന് നിബന്ധനകൾ മുന്നോട്ടുവെച്ച് രാഹുൽ ഗാന്ധി

തെർമോക്കോൾ ഇന്ത്യയിലെ ഒരു ബ്രാൻഡ് പേരാണോ?70 വർഷമായി നമ്മൾ പറ്റിക്കപ്പെട്ടു

തെർമോക്കോൾ ഇന്ത്യയിലെ ഒരു ബ്രാൻഡ് പേരാണോ?70 വർഷമായി നമ്മൾ പറ്റിക്കപ്പെട്ടു

അമ്മമാരുടെ ആത്മാഭിമാനം! ഉഷ എങ്ങനെ ഇന്ത്യൻ വീടുകളുടെ ഹൃദയം തൊട്ടു?

അമ്മമാരുടെ ആത്മാഭിമാനം! ഉഷ എങ്ങനെ ഇന്ത്യൻ വീടുകളുടെ ഹൃദയം തൊട്ടു?

‘ഈ കുട്ടിയും യുവതിയും ആരാണ് രാഹുൽജി?; എനിക്കറിയാൻ കടുത്ത ആകാംക്ഷയുണ്ട്!ബോട്ട് യാത്രയുടെ ചിത്രം പങ്കുവെച്ച് ചോദ്യങ്ങളുമായി കേന്ദ്രമന്ത്രി 

‘ഈ കുട്ടിയും യുവതിയും ആരാണ് രാഹുൽജി?; എനിക്കറിയാൻ കടുത്ത ആകാംക്ഷയുണ്ട്!ബോട്ട് യാത്രയുടെ ചിത്രം പങ്കുവെച്ച് ചോദ്യങ്ങളുമായി കേന്ദ്രമന്ത്രി 

‘ഇന്ത്യൻ വ്യോമസേനയാണ് എന്റെ ആദ്യ പ്രണയം’; സഹപ്രവർത്തകനു വേണ്ടി സ്വന്തം ജീവൻ ബലിനൽകിയ കാർഗിൽ വീരനായകൻ; അജയ് അഹൂജ

‘ഇന്ത്യൻ വ്യോമസേനയാണ് എന്റെ ആദ്യ പ്രണയം’; സഹപ്രവർത്തകനു വേണ്ടി സ്വന്തം ജീവൻ ബലിനൽകിയ കാർഗിൽ വീരനായകൻ; അജയ് അഹൂജ

പ്രതിപക്ഷ ബഹളത്തിനിടെ ചർച്ചയില്ലാതെ ബിൽ പാസാക്കി കേന്ദ്രസർക്കാർ ; ട്രൈബ്യൂണൽ പരിഷ്കരണ ബില്ലിന് ലോക്‌സഭയുടെ അംഗീകാരം

പ്രതിപക്ഷ ബഹളത്തിനിടെ ചർച്ചയില്ലാതെ ബിൽ പാസാക്കി കേന്ദ്രസർക്കാർ ; ട്രൈബ്യൂണൽ പരിഷ്കരണ ബില്ലിന് ലോക്‌സഭയുടെ അംഗീകാരം

‘വൻ ഭീകരാക്രമണ പദ്ധതി തകർത്തു; ഐ.എസ്.ഐ പിന്തുണയുള്ള ഭീകര സംഘടനയായ ബബ്ബർ ഖൽസയുടെ പ്രധാനി ഗ്രനേഡുമായി പിടിയിൽ!

‘വൻ ഭീകരാക്രമണ പദ്ധതി തകർത്തു; ഐ.എസ്.ഐ പിന്തുണയുള്ള ഭീകര സംഘടനയായ ബബ്ബർ ഖൽസയുടെ പ്രധാനി ഗ്രനേഡുമായി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies