ജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കുന്നതില്‍ നരേന്ദ്ര മോദിയുടെ നിഷ്‌കര്‍ഷയെ പ്രശംസിച്ച് രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി
മുംബൈ: ജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിഷ്‌കര്‍ഷയെ പ്രശംസിച്ച് രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി. കാര്യങ്ങള്‍ വേഗത്തില്‍ ഗ്രഹിക്കാന്‍ മിടുക്കുള്ള ആളാണ് മോദിയെന്നും കാര്യങ്ങള്‍ ...