അഞ്ച് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്ക
അഞ്ച് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നേവി അറസ്റ്റ് ചെയ്തു. ഇവര്‍ തമിഴ്‌നാടിലെ നാഗപട്ടണം സ്വദേശികളാണ്. ശ്രീലങ്കയിലെ വടക്കന്‍ മേഖലയിലെ നെടുന്തീവ് പ്രദേശത്ത് നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ...