appukuttan vallikunnu

‘കേരളം ഒരു റിപ്പബ്ലിക്ക് അല്ല,പിണറായി വിജയന്‍ പ്രധാനമന്ത്രിയുമല്ല’ അപ്പുക്കുട്ടന്‍ വള്ളിക്കുന്നിന്റെ ബ്ലോഗെഴുത്ത്

''കേരളം ഒരു റിപ്പബ്ലിക്ക് അല്ല എന്നതും പിണറായി വിജയന്‍ പ്രധാനമന്ത്രിയല്ല എന്നതും ടിപി സെന്‍കുമാറിനെ ഡിജിപിയായി തെരഞ്ഞെടുക്കാമെന്ന സുപ്രീംകോടതിവിധി കണ്‍ട്രോള്‍ കമ്മീഷന്‍ ഉത്തരവുപോലെ ഇപ്പോള്‍ ദുര്‍ബലപ്പെടുത്തുക എളുപ്പമല്ല. ...

‘വീണിടത്ത് കിടന്നുരുണ്ട് വീര്യം നടിക്കുകയല്ല വേണ്ടത്’ പിണറായി സര്‍ക്കാരിനെതിരെ അപ്പുകുട്ടന്‍ വള്ളിക്കുന്നിന്റെ ബ്ലോഗെഴുത്ത്

''കേരളത്തിന്റെ ഇടതുപക്ഷ - മതനിരപേക്ഷ രാഷ്ട്രീയബോധം ഇത്തരം ഭീഷണികള്‍ക്കുമുമ്പില്‍ വഴങ്ങാന്‍പോകുന്നില്ല. സ്വയം തെറ്റുതിരുത്തുക, അത് പൂര്‍ണ്ണമായും തിരുത്തുക - ഇതാണ് മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ ഗവണ്മെന്റും ...

‘കേരള ബജറ്റ് ചോര്‍ന്നിട്ടില്ലെന്ന വാദഗതികള്‍ സത്യസന്ധമല്ല, വെറും സാങ്കേതികം’ ബ്ലോഗില്‍ അപ്പുകുട്ടന്‍ വള്ളിക്കുന്ന് എഴുതുന്നു

'' തന്റെ അറിവില്‍വരുന്ന രഹസ്യവിവരങ്ങള്‍ മറ്റാര്‍ക്കും കൈമാറില്ലെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട ഗുരുതരമായ വിഷയംകൂടിയാണിത്. അതിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെക്കണോ വേണ്ടയോ എന്നത് ...

‘ഏത് ഭൂമി മലയാളത്തിലാണ് എംഎ ബേബി ജീവിക്കുന്നത് ? ‘ടിപി വധക്കേസിനെ ഉദാഹരിച്ച് കൊലപാതികള്‍ക്ക് പാര്‍ട്ടിയില്‍ തുടരാനാവില്ല’ എന്ന് പറഞ്ഞ ബേബിയ്‌ക്കെതിരെ ആഞ്ഞടിച്ച് അപ്പുക്കുട്ടന്‍ വള്ളിക്കുന്നിന്റെ ബ്ലോഗെഴുത്ത്

'ആരെയെങ്കിലും ആസൂത്രണം നടത്തി ആക്രമിച്ചു കൊല്ലുന്നവര്‍ക്ക് സി.പി.എമ്മില്‍ തുടരാനാവില്ല. ടി.പി ചന്ദ്രശേഖരന്റെ വധമാണ് ഇതിനുദാഹരണം. അതില്‍ ഉള്‍പ്പെട്ട പാര്‍ട്ടി അംഗത്തെ ഞങ്ങള്‍ പുറത്താക്കി. ഇനി ആര്‍ക്കെങ്കിലും ബന്ധമുണ്ടെന്നു ...

‘കൊലക്കേസിലെ പ്രതി മന്ത്രിയെന്നത് പുതുവത്സരത്തിലെ വലിയ തമാശ’ ബ്ലോഗില്‍ സിപിഎമ്മിനെ കടന്നാക്രമിച്ച് അപ്പുകുട്ടന്‍ വള്ളിക്കുന്ന്

ധാര്‍മ്മികതയുടെ കാര്യമിരിക്കട്ടെ. കൊലക്കേസില്‍ രണ്ടാംപ്രതിയായ ഒരാള്‍ മന്ത്രിയാകുകയും അധികാരത്തില്‍ തുടരുകയും ചെയ്താല്‍ തെളിവുകളുടെയും കേസിന്റെയും സ്ഥിതി എന്തായിരിക്കും? രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്തില്ലെന്ന് ആണയിടുന്ന സി.പി.എമ്മിന്റെ നേതാവാണ് കൊലക്കേസിലെ ...

‘വിജയന്റെ സ്വന്തം നാട് എന്നാല്‍ സ്തുതിപാഠകരുടെ പറുദീസ എന്നാണോ?’ ബ്ലോഗില്‍ അപ്പുക്കുട്ടന്‍ വള്ളിക്കുന്ന എഴുതുന്നു

കേരള പ്പിറവിയുടെ അറുപതാം വാര്‍ഷിക ദിനാഘോഷത്തിന് ഗവര്‍ണറെയും, വി.എസ് അച്യുതാനന്ദന്‍, ഉമ്മന്‍ചാണ്ടി എന്നിങ്ഹഴെ മുന്‍ മുഖ്യമന്ത്രിമാരെയും ക്ഷണിക്കാത്തതിനെ വിമര്‍ശിച്ച പ്രമുഖ ഇടതുപക്ഷ ചിന്തകനായ അപ്പുകുട്ടന്‍ വള്ളിക്കുന്ന്. നവകേരള ...

‘ഇത് പരിഹാസ്യം’ ഇടത് സര്‍ക്കാരിനെ അഴിമതി അനുകൂല നയത്തെ വിമര്‍ശിച്ച് അപ്പൂക്കുട്ടന്‍ വള്ളിക്കുന്ന് ബ്ലോഗില്‍

  കൊച്ചി; ഐസ്‌ക്രിം പാര്‍ലര്‍ അട്ടിമറിക്കേസിലും, സാന്റിയാഗോ മാര്ട്ടിന് വേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എം.കെ ദാമോദരന്‍ ഹാജരായതിനെയും രൂക്ഷമായി വിമര്‍ശിച്ച് ഇടത്പക്ഷ സഹയാത്രികനും മാധ്യമ നിരീക്ഷകനുമായ അപ്പുക്കുട്ടന്‍ ...

കടല്‍വെള്ളത്തിലെ ഉപ്പറിയാന്‍ കൈവെള്ളയില്‍ ഏതാനും തുള്ളിയെടുത്ത് രുചിച്ചാല്‍മതി.. ഇടത് സര്‍ക്കാര്‍ നയങ്ങളെ കുറിച്ച് അപ്പുകുട്ടന്‍ വള്ളിക്കുന്നിന്റെ ബ്ലോഗെഴുത്ത്

ഇടത് സര്‍ക്കാരിന്റെ നയപ്രഖ്യാപനം പ്രതീക്ഷ നല്‍കുന്നതാണെങ്കിലും ചില ആശങ്കകള്‍ നിലനില്‍ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇടതുപക്ഷ നിരൂപകനായ അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്. അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടുപോകുമെന്നാണ് അധികാരമേറ്റ ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്മെന്റിന്റെ ...

കെ.കെ രമയ്‌ക്കെതിരെ നടന്ന ആക്രമണം എല്‍ഡിഎഫിന്റെ തോല്‍വിക്കുള്ള ശവക്കുഴി തോണ്ടലാണെന്ന് അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

വടകരയിലെ സ്ഥാനാര്‍ത്ഥി കെ.കെ. രമയ്‌ക്കെതിരെ നടന്ന ആക്രമണം ജനാധിപത്യ വിശ്വാസികളെയാകെ ഞെട്ടിപ്പിക്കുന്നതാണെന്ന് രാഷ്ട്രീയ നിരീക്ഷകനായ അപ്പുകുട്ടന്‍ വള്ളിക്കുന്ന്. സി.പി.എമ്മിന്റെ ഭാഗത്തുനിന്നുണ്ടായ ആക്രമണം ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ വിജയത്തിനുപകരം തോല്‍വിക്കുള്ള ...

‘ജയരാജന്‍ നടത്തുന്നത് ജനങ്ങളോടുള്ള വെല്ലുവിളി’ ബ്ലോഗില്‍ അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് എഴുതുന്നു

'32 വെട്ടുകളെ ഓര്‍മ്മിപ്പിച്ച് ജയരാജന്‍ ഇറങ്ങുമ്പോള്‍' എന്ന തലക്കെട്ടില്‍ രാഷ്ട്രീയ നിരീക്ഷകനായ അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് ബ്ലോഗില്‍ എഴുതിയ ലേഖനത്തിലാണ് പി ജയരാജനെതിരെ രൂക്ഷമായ വിമര്‍ശനം നടത്തുന്നത്. 'ജയരാജന്റെ ...

‘കേരളത്തെ ഇനി നയിക്കുക അമ്പാടിമുക്ക് കമ്മ്യുണിസം’ ബ്ലോഗില്‍ അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

കൊച്ചി;താഷ്‌ക്കന്റ് കമ്മ്യൂണിസം ഇന്ത്യന്‍ കമ്മ്യുണിസ്റ്റ് ആയതുപോലെ അമ്പാടിമുക്ക് കമ്മ്യുണിസം ഇനി കേരളത്തെ നയിക്കുമെന്ന് അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് അമ്പാടിമുക്ക് കമ്യൂണിസം ഇനി കേരളത്തില്‍ സി.പി.എമ്മിനെ നയിക്കുക മാത്രമല്ല അടുത്ത ...

‘പാര്‍ട്ടി പ്ലീനം സിപിഎമ്മിന്റെ അവസാനത്തെ ബസ്’ ബ്ലോഗില്‍ അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് എഴുതുന്നു

മുപ്പത്തിയാറ് വര്‍ഷങ്ങള്‍ക്ക് ശേഷം കൊല്‍ക്കത്തയില്‍ പാര്‍ട്ടി പ്ലീനം ചേര്‍ന്നപ്പോള്‍ മുമ്പിലുണ്ടായിരുന്നത് പാര്‍ട്ടിയെല്ലാം നഷ്ടപ്പെട്ടതിന്റെ ബാക്കി പത്രമാണെന്ന് ഇടത് പക്ഷ ചിന്തകനും, രാഷ്ട്രീയ നിരീക്ഷകനുമായി അപ്പുകുട്ടന്‍ വള്ളിക്കുന്ന്. മൂന്നര ...

‘കാരായിമാരെ സ്ഥാനാര്‍ത്ഥികളാക്കുന്ന സിപിഎമ്മിന് മതഫാസിസത്തെ വിമര്‍ശിക്കാനുള്ള അര്‍ഹതയില്ല’ ടിപി വധത്തില്‍ നിന്ന് പാഠം പഠിക്കാത്ത സിപിഎമ്മിനെ കുറിച്ച് അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് എഴുതുന്നു

ഫസല്‍വധക്കേസിലെ പ്രതികളായ കാരായി രാജനെയും, ചന്ദ്രശേഖരനെയും തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നതിനെതിരെ ഇടത്പക്ഷ ചിന്തകനും, രാഷ്ട്രീയ നിരീക്ഷകനുമായ അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്. കേരളത്തെ അസ്വസ്ഥമാക്കിയ രാഷ്ട്രീയ കൊലപാതകക്കേസുകളിലെ പ്രതികളം തെരഞ്ഞെടുപ്പില്‍ താക്കോല്‍ ...

‘നിയമവഴിയിലെ മര്യാദരാമന്‍ തെരുവു ഗുണ്ടയായതു പോലെ ഉമ്മന്‍ചാണ്ടി’ ബ്ലോഗില്‍ അപ്പുക്കുട്ടന്‍ വള്ളിക്കുന്നിന്റെ തുറന്നെഴുത്ത്

  'നിയമത്തിന്റെ വഴിയിലെ മര്യാദരാമന്‍ പെട്ടെന്ന് തെരുവു ഗുണ്ടയായി രംഗത്തുവരുംപോലെയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പെട്ടെന്നുള്ള മാറ്റം. ഹൈക്കോടതി ജഡ്ജി വാക്കാല്‍ നടത്തിയ പരാമര്‍ശങ്ങളെ അദ്ദേഹം നിയമസഭയില്‍ വെല്ലുവിളിച്ചു. ...

അരുവിക്കരയില്‍ ഇരുമുന്നണികളും നേരിടുന്ന പ്രതിസന്ധികളും, ഒ രാജഗോപാലിന്റെ അട്ടിമറി സാധ്യതയും അക്കമിട്ട് അപ്പുക്കുട്ടന്‍ വള്ളിക്കുന്നിന്റെ ബ്ലോഗ്

'സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിയ്ക്കും മുന്‍പ് അസാധാരണമായ സാഹചര്യം അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ രൂപപ്പെട്ടിരിക്കുന്നു. ബിജെപി സ്ഥാനാര്‍ത്ഥിയായ രാജഗോപാല്‍ യുഡിഎഫിനും, എല്‍ഡിഎഫിനും നേരെ ഉയര്‍ത്തുന്ന വെല്ലുവിളിയാണിത്...' ഇടത്പക്ഷ സഹയാത്രികനും, രാഷ്ട്രീയ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist