ഷവർമ്മ കഴിച്ച യുവാവ് ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ; വൃക്കകൾ തകരാറിൽ; ഹൃദയാഘാതവും
കൊച്ചി: ഷവർമ്മ കഴിച്ച യുവാവ് ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ. കോട്ടയം സ്വദേശിയായ രാഹുൽ ആർ നായരാണ് ഗുരുതരാവസ്ഥിയിൽ ആശുപത്രിയിൽ കഴിയുന്നത്. കാക്കനാട് സെസിലെ ജീവനക്കാരനാണ് രാഹുൽ. കാക്കനാട് മാവേലിപുരത്തുളള ...