അറബിക് മന്ത്രവാദത്തിന്റെ പേരില്‍ സ്ത്രീകൾ ചൂഷണത്തിനിരയാകുന്നു; ജാഗ്രത വേണമെന്ന് വനിതാ കമ്മീഷൻ
തിരുവനന്തപുരം: മലബാറിൽ പലയിടങ്ങളിലും സ്ത്രീകളെ മുൻനിർത്തിയുള്ള അറബിക് മന്ത്രവാദവും മറ്റും രഹസ്യമായി നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നു വനിതാ കമ്മീഷന്‍. ചില ജില്ലകളിൽ ഇത് സംബന്ധിച്ച പരാതികളും ലഭിച്ചിട്ടുണ്ട്. സ്ത്രീകളെ ...