നുണകളുടെയും തമാശകളുടെയും മനോഹരമായ കിന്നരം; ഇന്നും പുതുമ മാറാത്ത മലയാളത്തിന്റെ കോമഡി മുത്ത്; ലാൽ-പ്രിയൻ കോമഡി ക്ലാസിക്
പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ 1985-ൽ പുറത്തിറങ്ങിയ മലയാളത്തിലെ എക്കാലത്തെയും മികച്ച പ്യുവർ കോമഡി ചിത്രങ്ങളിൽ ഒന്നാണ് 'അരം + അരം = കിന്നരം. മെക്കാനിക്കായ നാരായണൻകുട്ടിയും (മോഹൻലാൽ) ബാലചന്ദ്രനും ...








