അല്ല ചേട്ടാ ഞാനാരാ? ;മുഖം കണ്ടാൽ സുന്ദരൻ ,നടപ്പിലും ഭാവത്തിലും ദിനോസറുകളുടെ അളിയൻ; അരണ ഒരു ഭീകരജീവിയാണോ?
മുഖം കണ്ടാൽ ഒരു സുന്ദരൻ പാമ്പ് ,നടപ്പും ഭാവവുമെല്ലാം കണ്ടാലോ ദിനോസറിന്റെ വകയിലെ ബന്ധു...ആരാണെന്ന് മനസിലായോ അ...... മറന്നല്ലേ... അവനാണ് അരണ. പാവത്തുങ്ങൾക്ക് ഇത്രയും സൗന്ദര്യവും ചാടാനും ...