ആറന്മുള വിമാനത്താവള പദ്ധതി നടപ്പിലാവുമെന്നത് വ്യാജപ്രചരണമെന്ന് ആറന്മുള പൈതൃക കര്‍മ്മസമിതി
ആറന്മുള: ആറന്മുളവിമാനത്താവളപദ്ധതി നടപ്പിലാവാന്‍ പോകുന്നു എന്ന വാര്‍ത്തകള്‍ ചിലരുടെ ഭാവനാ സൃഷ്ടിയാണെന്ന് ആറന്മുള പൈതൃക കര്‍മ്മ സമിതി വ്യക്തമാക്കി. ആറന്മുളയിലേത് കെജിഎസ്സിന്റെ സ്വപ്ന പദ്ധതി മാത്രമാണെന്നും സമിതി ...